അമ്മയ്‌ക്ക് ചിലങ്കമണികൾ, മകൾക്ക് മൃദംഗം; ഗുരുവായൂർ ഉണ്ണിക്കണ്ണന് മുന്നിൽ ധീമഹിയുടെ തുലാഭാരം; സന്തോഷം പങ്കിട്ട് ഉത്തര ഉണ്ണി
ഗുരുവായൂർ നടയിൽ വാദ്യോപകരണമായ മൃദംഗം കൊണ്ട് മകൾക്ക് തുലാഭാരം നടത്തി ഊർമിള ഉണ്ണിയുടെ മകളും നർത്തകിയുമായ ഉത്തര ഉണ്ണി. ചിലങ്കമണികൾ കൊണ്ടാണ് തനിക്ക് തുലഭാരം നടത്തിയതെന്നും, തനിക്ക് ...