രുദ്രപ്രയാഗിൽ നിയന്ത്രണം വിട്ട ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞു; 8 പേർക്ക് ദാരുണാന്ത്യം; അനുശോചിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം. 23 പേരുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 8 പേർ മരണപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

