മരം കോച്ചുന്ന തണുപ്പ് വക വെക്കാതെ സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തിയത് നൂറുകണക്കിന് ആളുകൾ
ലകനൗ: ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യവട്ട വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത് നൂറുകണക്കിനാളുകൾ. മരം കോച്ചുന്ന തണുപ്പ് വക വെക്കാതെയാണ് ആളുകൾ ...