ഓണക്കാലത്ത് ബെവ്‌കോയില്‍ 771.29 കോടിയുടെ മദ്യവില്‍പ്പന; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 77 കോടി അധികം
തിരുവനന്തപുരം: പതിവുപോലെ ഇത്തവണയും ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവില്‍പ്പനയില്‍ വന്‍ വര്‍ധന. ഓണക്കാലത്തെ എട്ട് ദിവസങ്ങളിലായി 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ...

