പാക് ചാര സംഘടനയുമായി ബന്ധം; ഖാലിസ്ഥാൻ ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ, സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു
ലഖ്‌നൗ: പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സജീവ ഖാലിസ്ഥാനി ഭീകരൻ പിടിയിൽ. പഞ്ചാബിലെ അമൃത്സറിലെ രാംദാസ് സ്വദേശിയായ ലജർ മാസിഹ് എന്ന ഭീകരനാണ് പിടിയിലായത്. ...

