രക്ഷാദൗത്യത്തിന് സമയം നിശ്ചയിച്ചിട്ടില്ല, വെല്ലുവിളിയാകുന്നത് പുഴയിലെ അടിയൊഴുക്ക്: ജില്ലാ കളക്ടർ
ബെംഗളൂരു: ഷിരൂരിലെ രക്ഷാദൗത്യത്തിന് സമയം നിശ്ചയിച്ചിട്ടില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. ഇന്ന് രാത്രിയും അർജുനെ കണ്ടെത്തുന്നതിനായി ഡ്രോൺ-തെർമൽ സ്‌കാനർ എന്നിവ ഉപയോഗിച്ച് മനുഷ്യ സാന്നിധ്യം ...