ദുഷ്ടരാജ്യമായ പാകിസ്താന് നൽകിയ തിരിച്ചടിയെ കുറിച്ച് വിദ്യാർത്ഥികൾ അറിയണം; ഓപ്പറേൻ സിന്ദൂർ ഉത്തരാഖണ്ഡ് മദ്രസാ പാഠ്യപദ്ധതിയിലേക്ക്
ഡെറാഡൂൺ: ഓപ്പറേഷൻ സിന്ദൂർ മദ്രസാ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഉത്തരാഖണ്ഡ് മദ്രസാ ബോർഡ് തീരുമാനിച്ചു. മദ്രസകളിൽ പഠിക്കുന്ന കുട്ടികൾ ദുഷ്ടരാജ്യമായ പാകിസ്താന് ഇന്ത്യ നൽകിയ തിരിച്ചടിയെ കുറിച്ച് അറിയേണ്ടത് ...