മഴയും മണ്ണിടിച്ചിലും; കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു
രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിലെ കനത്ത മഴയെ തുടർന്ന് ഗൗരികുണ്ഡിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു. തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ജൂലൈ ...

