ഉത്തരാഖണ്ഡിൽ അതിശക്തമായ മഴ; കേദാർനാഥ് പാതയിൽ കുടുങ്ങിയ 700-ലധികം പേരെ രക്ഷപ്പെടുത്തി NDRF സംഘം
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കനത്ത മഴയെ തുടർന്ന് കേദാർനാഥ് പാതയിൽ കുടുങ്ങിയ 700-ലധികം പേരെ രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷപ്പെടുത്തിയ ആളുകളെ സുരക്ഷിത ...

