”ഒരു കാര്യവും അസാദ്ധ്യമല്ലെന്ന് നിങ്ങൾ തെളിയിച്ചിരിക്കുകയാണ്”; സിൽക്യാര രക്ഷാദൗത്യത്തെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്തിയ നടപടിയേയും രക്ഷാപ്രവർത്തകരേയും അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഒരു ജോലിയും അസാദ്ധ്യമല്ലെന്ന് രക്ഷാപ്രവർത്തർ തെളിയിച്ചുവെന്നും, ...