സൂക്ഷിക്കുക!! അൾട്രാവയലറ്റ് രശ്മികൾ ഏറ്റവും കൂടുതൽ കൊട്ടാരക്കരയിലും കോന്നിയിലും; ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ അളവ് ഏറ്റവും കൂടുതൽ കൊല്ലം ജില്ലയിൽ. ദുരന്ത നിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ...


