വെയിലത്ത് ഇറങ്ങുകയാണോ ശ്രദ്ധവേണം?? 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ടത് ഉയർന്ന അൾട്രാവയലറ്റ് സൂചിക
തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ടത് ഉയർന്ന അൾട്രാവയലറ്റ് സൂചിക. ഇത്തരം സാഹചര്യത്തിൽ തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതാപത്തിനും ത്വക്ക് ...



