ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ
തിരുവനന്തപുരം: ഉസ്ബെക്കിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സവാരിയ ബസന്തിന്റെ മരണത്തിൽ നിർണായക ഇടപെടലുമായി ദേശീയ വനിതാ കമ്മിഷൻ. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മിഷൻ, ...

