ഉഴുന്നുവട മുറിക്കാൻ ഒരു ബ്ലേഡ് ഫ്രീ..! ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; കട പൂട്ടിച്ചു
തിരുവനന്തപുരം: ഉഴുന്നുവടയിൽ ബ്ലേഡ് കണ്ടത്തിയതിനെ തുടർന്ന് കുമാർ ടിഫിൻ സെന്റർ അടപ്പിച്ചു. വെൺപാലവട്ടത്ത് പ്രവർത്തിക്കുന്ന ഹോട്ടലാണ് പൊലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരുമെത്തി പൂട്ടിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു ...