മെസിയുടെ കേരള സന്ദര്ശന വിവാദം: മുന്മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന് ഗവര്ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി
തിരുവനന്തപുരം: അര്ജന്റീന ഫുട്ബോള് ടീമിനെയും ലയണല് മെസിയെയും കേരളത്തിലെത്തിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട സ്പോണ്സര്ഷിപ്പ് വിവാദത്തില് മുന് കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന് ഗവര്ണറുടെ ...

