“മന്ത്രിമാരോടൊപ്പം അർദ്ധവസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രം വന്നില്ലേ”, പരാതിക്കാരിക്ക് നേരെ അധിക്ഷേപ പരാമർശം ; വിവാദമായതോടെ മാദ്ധ്യമങ്ങളെ പഴിചാരി വി കെ ശ്രീകണ്ഠൻ
പാലക്കാട്: നടിമാരുൾപ്പെടെയുള്ള സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന് പ്രതിക്കൂട്ടിലായ യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെ ന്യായീകരിച്ചുള്ള കോൺഗ്രസ് നേതാവ് വി കെ ...

