‘പൂജാരിമാരുടെ കാലുകളുടെ അശുദ്ധി മുസ്ലീമിന്റെ കാലിന് ഇല്ല; അഞ്ച് നേരം നമസ്കരിക്കുന്നതിന് മുമ്പായി കൈകാലുകൾ വൃത്തിയായി കഴുകാറുണ്ട്; ക്ഷേത്രക്കുളത്തിൽ ബ്ലീച്ചിങ്ങ് പൗഡറും ക്ലോറിനും കലക്കുകയാണ് വേണ്ടത്’
കണ്ണൂർ: ഗുരൂവായൂർ ക്ഷേത്രത്തിൽ നടക്കുന്ന പരിഹാര കർമ്മത്തെ അധിക്ഷേപിച്ച് കണ്ണൂർ ജില്ലാ പഞ്ചായത്തംഗവും വൈറൽ പ്രഭാഷകനുമായ വി. കെ സുരേഷ് ബാബു. പൂജാരിമാരുടെ കാലുകളുടെ അത്രയും അശുദ്ധി ...

