വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം; ഹൈക്കോടതി വിമർശനം ഇൻഡി മുന്നണിക്കേറ്റ പ്രഹരം: വി. മുരളീധരൻ
തിരുവനന്തപുരം: വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. കേന്ദ്രം സഹായം നൽകുന്നില്ലെന്ന് പറഞ്ഞ് നടത്തിയ ...