കുഴല്‍നാടന്റെ ഹര്‍ജി ഒത്തുതീര്‍പ്പിന്റെ ഭാഗം; രേഖകളില്ലാതെ കോൺഗ്രസ് നേതാവ് എന്തിനാണ് കോടതിയിൽ പോയത്…?: വി മുരളീധരന്
തിരുവനന്തപുരം: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി തള്ളിയതിന് പിന്നാലെ വിമർശനവുമായി കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ വി ...