തൊഴുത് പോകുമോ എന്ന് പേടിച്ചാണ് കൈ കെട്ടിവച്ചത്; ദേവസ്വം മന്ത്രി കാണിച്ചത് തെറ്റ്, സന്നിധാനത്തല്ല ഇത്തരം പ്രകടനം കാണിക്കാനുള്ളത്: വിജി തമ്പി
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന് മുൻപിലെ ദേവസ്വം മന്ത്രി ടി. എൻ വാസവന്റെ 'കയ്യും കെട്ടി' നിൽപ്പിനെ വിമർശിച്ച് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി. മകരവിളക്ക് ദീപാരാധനയുടെ ...