v.s sunilkumar - Janam TV
Sunday, July 13 2025

v.s sunilkumar

ടൊവിനോയുടെ ചിത്രം ദുരുപയോ​​ഗം ചെയ്തു; തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തൃശൂർ: തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. നടൻ ടൊവിനോയുടെ ചിത്രം ദുരുപയോ​​ഗം ചെയ്തെന്ന പരാതിയിലാണ് താക്കീത് നൽകിയത്. ഇനി ഇത്തരത്തിലുള്ള ...

നടൻ ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച സംഭവം; തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുനിൽ കുമാറിനെതിരെ പരാതി

തൃശൂർ: വി എസ് സുനിൽകുമാറിനെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് പരാതി. സിനിമാ നടൻ ടൊവിനോ തോമസിന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തിലാണ് തൃശൂരിലെ ഇടത് സ്ഥാനാർത്ഥിക്കെതിരെ പരാതി ...

വി.എസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ടു​ത്ത ചു​മ​യെ​ത്തു​ട​ർ​ന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ര​ണ്ട് ത​വ​ണ കൊറോണ ബാ​ധി​ത​നാ​യി​രു​ന്നു. കൊറോണാ​ന​ന്ത​ര ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് ഇപ്പോൾ വീണ്ടും  ആ​ശു​പ​ത്രി​യി​ലേ​ക്ക് ...

‘ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ട്’: വിവാദപരാമർശത്തിൽ മന്ത്രി സുനിൽകുമാറിന് വക്കീൽ നോട്ടീസ് ,മാപ്പുപറയണമെന്നാവശ്യം

കൊച്ചി:   ആർ.എസ്.എസിനെതിരെ വിവാദ പരാമർശം നടത്തിയ മന്ത്രി വി.എസ് സുനിൽകുമാറിനെതിരെ വക്കീൽ നോട്ടീസ്. ഗാന്ധിവധത്തിൽ ആർ.എസ്.എസിന് പങ്കുണ്ടെന്ന മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിനെതിരെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മുതിർന്ന ...