V shivan kutti - Janam TV
Saturday, November 8 2025

V shivan kutti

ഗവ‍ർണറെ അപമാനിച്ചു; ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനം; തീരുമാനിച്ച് ഉറപ്പിച്ച പെരുമാറ്റം; മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രാജ്ഭവന്റെ വാർത്താക്കുറിപ്പ്

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ രാജ്ഭവന്റെ വാർത്താക്കുറിപ്പ്. ഗവ‍ർണറെ മന്ത്രി അപമാനിച്ചെന്നും പ്രോട്ടോക്കോൾ ലംഘിച്ചെന്നും രാജ്ഭവൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയത് പ്രോട്ടോകോളിന്റെ ലംഘനമാണ്. ...

വടിയെടുത്ത് വിദ്യാഭ്യാസമന്ത്രി; സജി ചെറിയാനെ തിരുത്തി; 10-ാം ക്ലാസ് പാസായവർക്ക് എഴുതാനറിയില്ലെന്ന നിരീക്ഷണം തെറ്റെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: സജി ചെറിയാന്റെ പ്രസ്താവനയെ തിരുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ എസ്എസ്എൽസി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന സജി ചെറിയാന്റെ ...

‘ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും’; ഹിന്ദു ആചാരങ്ങളെ തുടർച്ചയായി അധിക്ഷേപിച്ച് ഇടതുപക്ഷം; കാലുതൊട്ട് വണങ്ങിയതിനെ പരിഹസിച്ച് ശിവൻകുട്ടി

തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച ഇന്ത്യൻ സിനിമ ഇതിഹാസം രജനികാന്തിനെ പരിഹസിച്ച് മന്ത്രി വി. ശിവൻ കുട്ടി. രജനികാന്ത് യോഗി ആദിത്യനാഥിന്റെ കാലുതൊട്ട് വണങ്ങിയതിനെയാണ് ...

കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി എ പ്ലസ് തമാശ; ഈ വർഷമാണ് നിലവാരം വീണ്ടെടുത്തത്; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി വി ശിവൻകുട്ടി. കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി എ പ്ലസ് തമാശയാണെന്നും ഈ വർഷമാണ് നിലവാരം വീണ്ടെുത്തതെന്നും മന്ത്രി ...

ലോക മാതൃഭാഷാ ദിനത്തിൽ എല്ലാ വിദ്യാലയങ്ങളിലും ഭാഷാപ്രതിജ്ഞ; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് എല്ലാ വിദ്യാലയങ്ങളിലും ഭാഷാപ്രതിജ്ഞ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. രാവിലെ 11 മണിക്കാണ് സ്‌കൂളുകളിൽ ഭാഷാപ്രതിജ്ഞയെടുക്കുക. കൊറോണ മാനദണ്ഡങ്ങൾ ...

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം; ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ തൊഴിലന്തരീക്ഷം മോശമാണെന്ന് ചിത്രീകരിക്കാൻ ശ്രമമെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം; ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കേരളത്തിലെ തൊഴിലന്തരീക്ഷം മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം: കേരളത്തിൽ വ്യവസായ സൗഹൃദ ...