2.5 ലക്ഷം രൂപ പിരിക്കുന്നത് കെട്ടിട നിർമാണത്തിന്; കോഴ ആരോപണം ഗൂഢാലോചനയുടെ ഭാഗം; അനിമോനെ സസ്പെൻഡ് ചെയ്തിരുന്നു: വി. സുനിൽകുമാർ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് കളമൊരുങ്ങുന്ന ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ബാർ അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ. പണം പിരിക്കുന്നത് കെട്ടിട നിർമ്മാണത്തിനെന്ന് ...