ഓരോ കഷ്ടപ്പാടുകളേ! വി.എസ് അച്യുതാനന്ദന്റെ മകനെ ഡയറക്ടറാക്കാൻ യോഗ്യതയിൽ ഭേദഗതി വരുത്തി ഐഎച്ച്ആർഡി; പരാതിയുമായി സാങ്കേതിക സർവകലാശാല ഡീൻ
കൊച്ചി: ഇഷ്ടക്കാരെ തിരുകി കയറ്റാൻ കഷ്ടപ്പെടുന്ന നയമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഏറ്റുവുമൊടുവിലായി സാങ്കേതിക സർവകലാശാല ഡീൻ ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ ...

