കുരുന്നുകൾ തിരികെ സ്കൂളുകളിലെത്തി; വേനലവധിക്ക് പിന്നാലെ യു.എ.ഇയിൽ സ്കൂളുകൾ തുറന്നു
വേനലവധിക്ക് ശേഷം യു.എ.ഇയിൽ വിദ്യാലയങ്ങൾ തുറന്നു, കുരുന്നുകൾ തിരികെ സ്കൂളുകളിലെത്തി. ജൂലായ് ഒന്ന് മുതലാണ് യു.എ.ഇയിലെ വിദ്യാലയങ്ങളിൽ മധ്യവേനലവധി ആരംഭിച്ചത്. വിപുലമായ ആഘോഷങ്ങളോടെയാണ് വിദ്യയാലയങ്ങൾ വിദ്യാർഥികളെ വരവേറ്റത്. ...

