ശബരിമലയിൽ തൊഴിൽ അവസരം; അറിയാം വിശദവിവരങ്ങൾ
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്‌പര്യമുളള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 നും 65 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം. ...