99 രാജ്യങ്ങളിൽ നിന്നുളളവരെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി ഇന്ത്യ; ഇളവ് ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങൾക്ക്
ന്യൂഡൽഹി: വിദേശത്തുനിന്ന് എത്തുന്നവർക്ക് കൂടുതൽ ഇളവ് അനുവദിച്ച് ഇന്ത്യ.99 രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് ഇനി ക്വാറന്റൈൻ ഇല്ല. രണ്ട് ഡോസ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ക്വാറന്റൈൻ ...