VADAKKANCHERRY - Janam TV
Friday, November 7 2025

VADAKKANCHERRY

വടക്കഞ്ചേരി ദേശീയ പാതയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 15 പേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരി ദേശീയ പാതയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അഞ്ചുമൂർത്തിമംഗലത്തുവച്ചാണ് സംഭവം. അപകടത്തിൽ 15 ഓളം അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. ...

സിപിഎം ഭരിക്കുന്ന പാലക്കാട് കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്കിലെ മുൻ സെക്രട്ടറി വ്യാജരേഖയുണ്ടാക്കി 51 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് പരാതി; അന്വേഷണം ശക്തമാക്കി പോലീസ്

പാലക്കാട്: സിപിഎം ഭരിക്കുന്ന പാലക്കാട് കണ്ണമ്പ്ര സർവീസ് സഹകരണ ബാങ്കിലെ മുൻ സെക്രട്ടറി അരക്കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം ശക്തമാക്കി പോലീസ്. മുൻ ...

വടക്കാഞ്ചേരിയിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ്. കല്ലേറിൽ എറണാകുളം- ബെംഗളൂരു എക്‌സ്പ്രസിന്റെ ചില്ലുകൾ തകർന്നു. ഷൊർണ്ണൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന ട്രെയിനിന് നേരെ വടക്കാഞ്ചേരിയിൽ വച്ചാണ് കല്ലെറിഞ്ഞത്. ...