യുവമോർച്ച നേതാവിന്റെ കൊലപാതകം; രണ്ടാം പ്രതി പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ; എൻ.ഐ.എ ചോദ്യം ചെയ്യുന്നു
തൃശൂർ: യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ കൊലക്കേസിലെ രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ. ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ നസറുള്ളയെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ...

