ക്ഷേത്ര പരിസരത്തെ വീഡിയോ ചിത്രീകരണം; കൊച്ചിൻ ദേവസ്വം ബോർഡ് ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
എറണാകുളം: വടക്കുംനാഥ ക്ഷേത്ര പരിസരത്തെ വീഡിയോ ചിത്രീകരണത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന് കർശന നിർദേശവുമായി ഹൈക്കോടതി. വിഷയത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ...