Vadakkupurathu Pattu - Janam TV
Saturday, November 8 2025

Vadakkupurathu Pattu

വൈക്കം ക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ട്; ഇനി മുതൽ പൊതു എതിരേല്‍പ്പ് മതിയെന്ന് തീരുമാനം; അത്യന്തം സ്വാഗതാര്‍ഹമാണെന്ന് ഹിന്ദു ഐക്യവേദി

കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന വടക്കുപുറത്ത് പാട്ടിന് ഇനി മുതൽ പൊതു എതിരേല്‍പ്പ് മതിയെന്ന് തീരുമാനം. വിഭാഗീയമായി നടത്തിവന്ന എതിരേല്‍പ്പുകള്‍ ഒഴിവാക്കാന്‍ വടക്കുപുറത്തുപാട്ട് കമ്മിറ്റി ...