vaibhav - Janam TV
Wednesday, July 16 2025

vaibhav

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

ഐപിഎല്ലിൽ അരങ്ങേറിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ വണ്ടർ കിഡ് വൈഭവ് സുര്യവംശിയുടെ ആരാധകരും ഇരട്ടിയായി. ഐപിഎല്ലിൽ സെഞ്ച്വറി നേടി റെക്കോർഡ് സ്വന്തമാക്കിയതോടെ ആരാധക സ്നേഹം വർദ്ധിച്ചു. ഇത് ...

അത്ഭുത ക്രിക്കറ്റർ, വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാ​വി വാ​ഗ്ദാനമായ വൈഭവ് സൂര്യവംശിയെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ന വിമാനത്താവളത്തിൽ വച്ചാണ് 14-കാരനും കുടുംബവും പ്രധാനമന്ത്രിയെ നേരിൽ കണ്ടത്. ...

ഇം​ഗ്ലണ്ടിനെതിരെ ആയുഷ് മാത്രേ നയിക്കും, വൈഭവ് സുര്യവംശിക്കൊപ്പം മലയാളിതാരവും സ്ക്വാഡിൽ; ഇന്ത്യൻ ടീം പ്രഖ്യാപിച്ചു

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യ അണ്ടർ 19 ടീം പ്രഖ്യാപിച്ചു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് താരമായിരുന്ന ആയുഷ് മാത്രേയാണ് ക്യാപ്റ്റൻ. രാജസ്ഥാന്റെ വണ്ടർ കിഡ്ഡായ 14-കാരൻ സൂര്യവംശി ...

സൂര്യവംശി പ്രായത്തിൽ കളവ് കാട്ടിയോ! ചർച്ചകൾക്ക് തുടക്കമിട്ട് ബോക്സർ വിജേന്ദർ സിം​ഗ്

ഐപിഎല്ലിൽ ചരിത്രം രചിച്ച യുവതാരമാണ് രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശി. ​ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിലാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേ​ഗമേറിയ രണ്ടാം ...

14-ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറ്റം; റെക്കോർഡുകൾ തിരുത്തി രാജസ്ഥാന്റെ വണ്ടർ കിഡ്

14-ാം വയസിൽ ഐപിഎല്ലിൽ അരങ്ങേറാൻ രാജസ്ഥാൻ്റെ വണ്ടർ കിഡ് വൈഭവ് സൂര്യവൻഷി. ലക്നൗവിനെതിരെയുള്ള മത്സരത്തിൽ താരം ഇംപാക്ട് സബ്ബായി കളത്തിലെത്തുമെന്ന് ക്യാപ്റ്റൻ റിയാൻ പരാ​ഗ് പറഞ്ഞു. വൈഭവ് ...