52 പന്തില്‍ ഡബിള്‍ സെഞ്ച്വറി, 28 സിക്‌സറുകള്‍; ക്രിക്കറ്റിലെ പുതിയ വിസ്മയമായി വൈഭവ്; നേടിയത് ലോക റെക്കോര്‍ഡ്
ദോഹ: പ്രായം വെറും 15 വയസ്. പക്ഷേ ബാറ്റിംഗില്‍ തീര്‍ത്തത് റെക്കോര്‍ഡുകളുടെ പെരുമഴ! യുഎഇ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശി നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ...

