മനസിന് വിഷമം വന്നപ്പോൾ അത് സംഗീതത്തെയും ബാധിച്ചു; പാടുന്നതും താളം കൊട്ടുന്നതുമൊക്കെ അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു : വൈക്കം വിജയലക്ഷ്മി
അച്ഛനെയും അമ്മയെയും തന്നിൽ നിന്ന് അകറ്റാൻ മുൻ ഭർത്താവ് ശ്രമിച്ചുവെന്നും താൻ പാട്ട് പാടുന്നതിനോട് എപ്പോഴും വലിയ ദേഷ്യമായിരുന്നുവെന്നും ഗായിക വൈക്കം വിജയലക്ഷ്മി. വിവാഹബന്ധം വേർപ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കവേ ...


