ചൊവ്വാദോഷം കാരണം വിവാഹം മുടങ്ങുന്നുണ്ടോ ? സർവ്വദോഷ പരിഹാരത്തിനായി വൈത്തീശ്വരൻ
വിവാഹം കഴിക്കേണ്ടത് മനഃപൊരുത്തമുള്ളവരെയാണെന്ന് പൊതുവെ അഭിപ്രായപ്പെടുമെങ്കിലും ജോതിഷഫലങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു വിഭാഗം ഇന്നും സമൂഹത്തിൽ ഉണ്ട്. അത്തരം ആളുകൾ കൂടുതലായും ജാതകത്തിലെ ദോഷങ്ങളും നാളുകൾ ...

