4 കിലോമീറ്റർ ദൂരപരിധി; കൈകൊണ്ട് നിയന്ത്രിക്കാം; സ്വാവലംബൻ സെമിനാറിൽ തിളങ്ങി ‘വജ്ര ഷോട്ട്’
ന്യൂഡൽഹി: ഇന്ത്യൻ നേവിയുടെ നേവൽ ഇന്നൊവേഷൻ ആൻഡ് ഇൻഡിജനൈസേഷൻ ഓർഗനൈസേഷൻ (NIIO) സെമിനാർ-'സ്വവ്‌ലംബൻ 2024'-ലെ താരമായി മാറി 'വജ്ര ഷോട്ട്'. പ്രദർശനത്തിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ...

