Vajreshwari of Kangra - Janam TV

Vajreshwari of Kangra

കാംഗ്രയിലെ വജ്രേശ്വരി – ഹിമശൈലഭൂവിലെ ദേവ്യൂപാസനാ പീഠം

ഉഷസ്സന്ധ്യയുടെ ശോണാഭയിൽ ധരംശാല തുടുത്തു തുടങ്ങുമ്പോഴാണ് അവിടെ നിന്ന് വജ്രേശ്വരി ക്ഷേത്രത്തിലേക്കുള്ള പുറപ്പാട്. തലേ ദിവസത്തെ സവാരിക്കിടെ, ധരംശാലയിൽ നിന്ന് മടങ്ങും മുൻപ് അധികം ദൂരെ അല്ലാതെ ...