ദിവ്യാംഗയായ യുവതിയുടെ കയ്യിൽ ചൂടുവെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ചു ; അദ്ധ്യാപികയ്‌ക്കെതിരെ പരാതിയുമായി കുടുംബം
മലപ്പുറം: ദിവ്യാംഗയായ യുവതിക്ക് നേരെ അദ്ധ്യാപികയുടെ ക്രൂരത. അദ്ധ്യാപിക യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. വലിയകുന്ന് പുനർജനിയിലെ അദ്ധ്യാപികയ്ക്കെതിരെയാണ് പരാതി ഉയരുന്നത്. വീട്ടിലെത്തിയപ്പോഴാണ് ...

