വലപ്പാട് സാമ്പത്തിക തട്ടിപ്പ്; കുറ്റം സമ്മതിച്ച് പ്രതി ധന്യ; അറസ്റ്റ് രേഖപ്പെടുത്തി
തൃശൂർ: വലപ്പാട് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി ധന്യ മോഹനന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കും. ധന്യ കുറ്റം സമ്മതിച്ചതായി കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി കെ രാജു ...


