വാലിനാഥ് ധാം ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ; ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും
ഗാന്ധിനഗർ: ഗുജറാത്തിലെ വാലിനാഥ് ധാം ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഈ മാസം 16-ന് ആരംഭിച്ച ചടങ്ങുകൾ 22-നാണ് അവസാനിക്കുന്നത്. പ്രാണപ്രതിഷ്ഠയുടെ ...

