വല്ലപ്പുഴയിൽ ഫുട്ബോൾ ഗാലറി തകർന്നുവീണ സംഭവം; സംഘാടകർക്കെതിരെ കേസെടുത്തു, 62 പേർ ചികിത്സയിൽ
പാലക്കാട്: വല്ലപ്പുഴയിൽ ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നുവീണ് കാണികൾക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ഗാലറിയിൽ ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളെ പ്രവേശിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി ...