ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്
പത്തനംതിട്ട: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ വള്ളസദ്യ വഴിപാടുകൾ ജൂലൈ 19ന് ആരംഭിക്കും. പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വള്ളസദ്യയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 12 മണിക്ക് ...


