മഹാകവി വള്ളത്തോളിന്റെ 147-ാം ജന്മദിനം; കൊൽക്കത്തയിൽ പ്രത്യേക ആഘോഷപരിപാടി സംഘടിപ്പിച്ചു, ഉദ്ഘാടനം ചെയ്ത് ഗവർണർ സി വി ആനന്ദബോസ്
കൊൽക്കത്ത: മഹാകവി വള്ളത്തോളിന്റെ 147-ാമത് ജന്മദിനത്തോടനുബന്ധിച്ചു വള്ളത്തോൾ ജയന്തി ആഘോഷം രാജ്ഭവൻ കൊൽക്കത്തയിൽ മാർക്കോ ഹാളിൽ അരങ്ങേറി. പ്രോഗ്രാം കോർഡിനേറ്റർ ശ്രീ രാമദാസ് വള്ളത്തോൾ സ്വാഗതപ്രസംഗം നടത്തി. ഗവർണർ ...

