അറയ്ക്കൽ തറവാട്ടിലെ അറയ്ക്കൽ മാധവനുണ്ണി; ‘വല്യേട്ട’ന്റെ പുതിയ പോസ്റ്റർ
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്തിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമയാണ് വല്യേട്ടൻ. അറയ്ക്കൽ മാധവനുണ്ണിയുടെയും സഹോദരങ്ങളുടെയും കഥപറയുന്ന വല്യേട്ടൻ വീണ്ടും റീ-റിലീസിനൊരുങ്ങുമ്പോൾ സിനിമയുടെ പുതിയ പോസ്റ്ററാണ് അണിയറ പ്രവർത്തകർ ഇപ്പോൾ ...

