റീ റിലീസ് യുഗത്തിലേക്ക് വല്ല്യേട്ടനും ; ട്രെയിലർ പുറത്തെത്തിയതിന് പിന്നാലെ ട്രോളോട് ട്രോൾ
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തി തകർത്ത് അഭിനയിച്ച സിനിമയാണ് വല്ല്യേട്ടൻ. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ അറക്കൽ മാധവനുണ്ണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ...

