Valsan kanneth - Janam TV

Valsan kanneth

‘എന്റെ നന്ദിനിക്കുട്ടി’യുടെ സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു

എറണാകുളം: ചലച്ചിത്ര സംവിധായകൻ വത്സൻ കണ്ണേത്ത് അന്തരിച്ചു. 73 വയസായിരുന്നു. എറണാകുളം പുത്തൻകുരിശ് സ്വദേശിയാണ്. 1985-ൽ റിലീസ് ചെയ്ത 'എന്റെ നന്ദിനിക്കുട്ടി' എന്ന ചിത്രത്തിന്റെ സംവിധായകനാണ് അദ്ദേഹം. ...