9 പേർ ചേർന്ന് നടത്തിയ കൊലപാതകത്തിൽ ഒരാൾക്ക് മാത്രം ശിക്ഷ വിചിത്രം; അന്വേഷണ ഉദ്യോഗസ്ഥർ സ്വാധീനിക്കപ്പെട്ടത് തെളിവ് സഹിതം സ്ഥാപിക്കും: വത്സൻ തില്ലങ്കേരി
കണ്ണൂർ: അശ്വനി കുമാർ വധക്കേസിൽ 14 എൻഡിഎഫ് ഭീകരരിൽ 13 പേരെയും വെറുതെവിട്ട വിധി നടക്കുമുണ്ടാക്കുന്നതെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. നിയമസംവിധാനത്തിൽ പരിപൂർണ്ണ ...


