‘ ശരീരത്തിന് ആകെ ഒരു ഫിനിഷിങ് ഇല്ലാത്ത നീ ‘ ; വയ്യാത്ത അനിയനെ ബോഡി ഷെയിംമിഗ് നടത്തുന്നതാണോ നായകൻ : ചർച്ചയായി വല്യേട്ടനിലെ ഡയലോഗുകൾ
മമ്മൂട്ടിയുടെ ജനപ്രിയ വിജയ ചിത്രങ്ങളില്‍ ഒന്നായ വല്യേട്ടന്റെ റീമാസ്റ്റേര്‍ഡ് പതിപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2000 സെപ്റ്റംബര്‍ 10 നായിരുന്നു ചിത്രത്തിന്റെ ഒറിജിനല്‍ ...



