വാമനജയന്തി ദിനത്തിൽ മഹാവിഷ്ണു പ്രീതിക്കായി ഈ ഗായത്രികൾ ജപിക്കാം
ഭഗവാൻ മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനമൂർത്തിയുടെ തിരു അവതാര ദിനമാ ഭാരതമെങ്ങും വാമന ജയന്തിയായി ആഘോഷിക്കുന്നു. ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷത്തിലെ ദ്വാദശി തിഥിയും തിരുവോണം നക്ഷത്രവും ...


