സ്റ്റേജിന് കാൽ നാട്ടിയത് റോഡ് കുത്തിപ്പൊളിച്ചോ? എങ്കിൽ കേസ് വേറെ!! പങ്കെടുത്തവരുടെ ലിസ്റ്റ് ചോദിച്ച് ഹൈക്കോടതി
തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡ് അടച്ചുള്ള സിപിഎം ഏരിയാ സമ്മേളനത്തിൽ സംഘാടകരും പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി. റോഡിൽ എങ്ങനെയാണ് സ്റ്റേജ് കെട്ടിയതെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. റോഡ് ...


